Post Category
പ്രധാനമന്ത്രി ലഘു വ്യാപാരി മന്ധന് യോജന
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ലഘു വ്യാപാരി മന്ധന് യോജന പദ്ധതിയില്‍ തൊഴിലുടമകള്‍ക്ക് പങ്കാളികളാകാം. ഒന്നര കോടി രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ളവരായിരിക്കണം. പ്രായം- 18നും 40നും ഇടയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0481 2564365.
date
- Log in to post comments