Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: വണ്ടാനം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഡ്രസിങ് ഡ്രം (20 എണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 24ന് വൈകിട്ട് മൂന്നിനകം സൂപ്രണ്ട്, ഗവ. റ്റി.ഡി. മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ-5 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം.
(പി.എൻ.എ. 93/2018)
date
- Log in to post comments