Post Category
ചന്ദ്രഗിരി പാലം ഡിസംബര്‍ മൂന്ന് മുതല്‍ 22 വരെ അടച്ചിടും
നവീകരണ പ്രവൃത്തി നടത്തേണ്ടതിനാല്‍ ഡിസംബര്‍ മൂന്ന് മുതല്‍ 22 വരെ കാസര്‍കോട്-് കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിലെ ചന്ദ്രഗിരി പാലം അടച്ചിടുമെന്ന് കെഎസ്ടിപി കണ്ണൂര്‍ ഡിവിഷന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇക്കാലയളവില്‍ ഇതു വഴി കാല്‍നടയാത്ര മാത്രമേ അനുവദിക്കൂ.ചെര്‍ക്കള- ചട്ടഞ്ചാല്‍ ദേശീയപാതയിലെ തെക്കില്‍ പാലം വഴിയും നായമ്മാര്‍മൂല-പരവനടുക്കം റോഡിലെ പെരുമ്പള പാലം വഴിയും ഈ ദിവസങ്ങളിലെ ഗതാഗതം പുനക്രമീകരിക്കും.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു
date
- Log in to post comments