Post Category
നിയമസഭാസമിതി സിറ്റിംഗ് ഇന്ന്
കേരള നിയമ സഭയുടെ യുവജനക്ഷേമവും യുവജന കാര്യവും സംബന്ധിച്ച സമിതി സിറ്റിംഗ് ഇന്ന് (16) രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യുവജന ക്ഷേമവും ഐ.ടി മേഖലയുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തികള്‍ സംഘടനകള്‍ എന്നിവരില്‍ നിന്നും സമിതി പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും.
date
- Log in to post comments