Post Category
വരവ് ചെലവ് കണക്ക്: യോഗം ഇന്ന്
ആലപ്പുഴ: 2019 ഒക്ടോബറില്‍ നടന്ന അരൂര്‍ നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് കണക്ക് സംബന്ധിച്ച അനുരഞ്ജന യോഗം (ഇന്ന്) നവംബര്‍ 19ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകയുടെ സാന്നിദ്ധ്യത്തില്‍ നടത്തും. യോഗത്തില്‍ എല്ലാ സ്ഥാനാര്‍ഥികളും/എക്സിപെന്‍ഡിച്ചര്‍ ഏജന്റുമാരും അവരവരുടെ കണക്ക് രേഖകള്‍ സഹിതം പങ്കെടുക്കണം.
date
- Log in to post comments