Post Category
വാഹന ഗതാഗതം നിരോധിച്ചു
മണ്ണാറക്കുളഞ്ഞി-കോഴഞ്ചേരി റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കോഴഞ്ചേരി പഴയത്തെരുവ് മുതല്‍ പാമ്പാടിമണ്‍ ക്ഷേത്രം വരെയുള്ള ഭാഗത്തു 25 മുതല്‍ വാഹന ഗതാഗതം നിരോധിച്ചതായി പി.ഡബ്ള്യു.ഡി അസിസ്റ്റന്റ് എസ്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments