Skip to main content

സ്റ്റാഫ് നഴ്‌സ്: അഭിമുഖം 20ന്

ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രിയിലെ മാതൃസാന്ത്വനം പദ്ധതിയില്‍ സ്റ്റാഫ് നഴ്‌സുമാരുടെ രണ്ടൊഴിവില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജനുവരി 20ന് നടക്കും. യോഗ്യത: ജനറല്‍/ബി.എസ്.സി നഴ്‌സിംഗും ബി.സി.സി.പി.എ.നും. പാലിയേറ്റീവ് മേഖലയിലെ തൊഴില്‍ പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ യോഗ്യത തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഉച്ചകഴിഞ്ഞ് 2.30ന് ആശുപത്രി ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2752700 എന്ന നമ്പരിലും ലഭിക്കും. (പി. ആര്‍. കെ.134/18)
date