Post Category
തിരിച്ചറിയല്‍ കാര്‍ഡ് വിതരണം
ജില്ലയിലെ കളിമണ്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം വഴി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക് വ്യവസായ ഓഫീസുകളിലും ലഭിക്കും.
(പി. ആര്‍. കെ.135/18)
date
- Log in to post comments