Post Category
ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലെ നവീകരണവുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ ഇ-ടെണ്ടര്‍ കേരള വെബ്സൈറ്റിലും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലും ലഭിക്കും. ഫോണ്‍: 0474-2792957.
(പി. ആര്. കെ.148/18)
date
- Log in to post comments