ടെന്‍ഡര്‍ ക്ഷണിച്ചു
കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ ഡിസംബര്‍ 28 മുതല്‍ ജനുവരി അഞ്ചു വരെ നടത്തുന്ന മലബാര്‍ കാര്‍ണിവലില്‍ സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിനും ഏറ്റെടുത്ത് നടത്തുന്നതിനും പ്രൊമോഷന് വര്‍ക്കുകള്‍ ചെയ്യുന്നതിനും കലാ പരിപാടികള്‍ സ്പോണ്‍സര്‍ഷിപ്പ് മുഖേന നടത്തുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 16. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി.ടി.പി.സി ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.ഫോണ്‍. 0483-27331504,859399001.
മലപ്പുറം ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി കെട്ടിടത്തിലെ ബാത്ത് റൂമുകള്‍ നവീകരിക്കുന്നതിനുള്ള പ്രവൃത്തികള്‍ക്ക് സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി-ഡിസംബര്‍ 19. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍- 0483-2734866.
- Log in to post comments