Skip to main content

ആരോഗ്യ ഇന്‍ഷുറന്‍സ്: രജിസ്റ്റര്‍ ചെയ്യാം

ആലപ്പുഴ: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍  തുടരുന്നു. നിലവില്‍ കാര്‍ഡ് ഇല്ലാത്തവരും പുതുക്കാന്‍ കഴിയാത്തവരും സ്മാര്‍ട്ട് കാര്‍ഡില്‍ പേരിന് പകരം ഫാമിലി ഹെഡ് എന്ന് രേഖപ്പെടുത്തിയ സ്മാര്‍ട്ട് കാര്‍ഡ് ഉടമകളും റേഷന്‍ കാര്‍ഡ്, ക്ഷേമനിധി അംഗത്വം തെളിയിക്കുന്ന രേഖ ഹാജരാക്കി നവംബര്‍ 10നകം രജിസ്‌ട്രേഷന്‍ എടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

 (പി.എന്‍.എ.2634/17)
 

date