Post Category
വസ്തു ലേലം
നിലമ്പൂര്‍ താലൂക്ക് തിരുവാലി വില്ലേജ് റീസര്‍വെ ബ്ലോക്ക് നമ്പര്‍ 76 റീ സര്‍വ്വെ നമ്പര്‍ 73/6 ഭാഗത്തില്‍പ്പെട്ട 0.0202 ഹെക്ടര്‍ സ്ഥലം ഫെബ്രുവരി 15 ന് രാവിലെ 11 മണിക്ക് തിരുവാലി വില്ലേജ് ഓഫീസില്‍ വെച്ച് പരസ്യമായി ലേലം ചെയ്തു വില്ക്കുന്നതാണെന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments