Skip to main content

വൈദ്യുതി തടസ്സപ്പെടും

 

11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അരീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള വാക്കാലൂര്‍, ആനപ്രച്ചാല്‍, കൊല്ലന്‍പടി, ഇരിവേറ്റി, പാറാട്ടുകുണ്ട്, പുളിയാറകുന്ന്, കിളിക്കല്ല് ഭാഗങ്ങളില്‍ നാളെ (ജനുവരി 22) രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കില്ലെന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.

date