Post Category
ഓഖി പുനരധിവാസം - ഗ്രാമവികസന വകുപ്പ് 32.79 ലക്ഷം രൂപ നല്‍കി
ഓഖി ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്ക് ഗ്രാമവികസന വകുപ്പ് 32.79 ലക്ഷം രൂപ സംഭാവന ചെയ്തതായി ഗ്രാമവികസന കമ്മീഷണര്‍ അറിയിച്ചു. ഗ്രാമവികസന കമ്മീഷണറേറ്റിന്റെ കീഴിലുള്ള വിവിധ ഓഫീസുകളിലെ ജീവനക്കാരില്‍ നിന്നും സമാഹരിച്ചാണ് ഈ തുക നല്‍കിയത്.
പി.എന്‍.എക്‌സ്.261/18
date
- Log in to post comments