Skip to main content

ലാപ്‌ടോപ്പ് പദ്ധതി : രേഖകള്‍ അയയ്ക്കണം

കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ലാപ്‌ടോപ്പ് പദ്ധതിയിലേക്ക് സമര്‍പ്പിക്കപ്പെട്ടവയില്‍ പരിഗണനാര്‍ഹമായ അപേക്ഷകരുടെ ലിസ്റ്റും ലഭ്യമാക്കേണ്ട രേഖകളുടെ വിവരങ്ങളും കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ (www.hpwc.kerala.gov.in) പ്രസിദ്ധീകരിച്ചു. ആവശ്യമായ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ kshpwc2017@gmail.com എന്ന മെയിലിലേക്കും ഹെഡ് ഓഫീസിലേക്ക് തപാല്‍ വഴിയും അടിയന്തരമായി അയയ്ക്കണം. ഫോണ്‍:  0471-2347768, 2347153, 2347156, 2347152, 9544286928.

പി.എന്‍.എക്‌സ്.264/18

date