Skip to main content

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സുഗതകുമാരിക്ക്  ജന്മദിന ആശംസകള്‍ നേര്‍ന്നു

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സുഗതകുമാരിയുടെ വസതിയിലെത്തി ജന്മദിനാശംസകള്‍ നേര്‍ന്നു. ജന്മദിന സമ്മാനവും പൊന്നാടയും സമ്മാനിച്ചാണ് സ്പീക്കര്‍ മടങ്ങിയത്. 

പി.എന്‍.എക്‌സ്.270/18

date