Post Category
ഗിഫ്റ്റ് തിലാപ്പിയ വില്‍പന
മത്സ്യഫെഡിന്‍റെ പാലാക്കരി ഫാമില്‍ ഇന്നും നാളെയും(ഡിസംബര്‍ 24, 25) ഗിഫ്റ്റ് തിലാപ്പിയ വില്‍പ്പന നടത്തും. ഫാമില്‍ വളര്‍ത്തിയെടുത്ത തിലാപ്പിയ കിലോയ്ക്ക് 250 രൂപ നിരക്കില്‍ രാവിലെ ആറു മുതല്‍ ഏഴു വരെയാണ് വില്‍ക്കുക. ഇന്നു മുതല്‍ ജനുവരി അഞ്ചുവരെ നടക്കുന്ന ഭക്ഷ്യമേളയില്‍ വൈവിധ്യമാര്‍ന്ന മത്സ്യവിഭവങ്ങളും ലഭിക്കും. വൈകിട്ട് നാലു മുതല്‍ എട്ടു വരെയാണ് ഭക്ഷ്യമേള. ഫോണ്‍: 9497031280
date
- Log in to post comments