Skip to main content

ടാലി കോഴ്സ് രജിസ്ട്രേഷന്‍

വൈക്കം നഗരസഭാ ദേശീയ നഗര ഉപജീവന മിഷന്‍റെ ഭാഗമായി ആരംഭിക്കുന്ന അക്കൗണ്ട്സ് അസിസ്റ്റന്‍റ് യൂസിംഗ് ടാലി കോഴ്സിനുളള രജിസ്ട്രേഷന്‍ ഡിസംബര്‍ 26 രാവിലെ 10ന് നടത്തും. നഗരസഭയില്‍ സ്ഥിരതാമസമുളള പ്ലസ് ടൂ യോഗ്യതയും ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷികവരുമാനമുളളവര്‍ക്കുമാണ് അര്‍ഹത. പ്രായം 18നും 35നും മധ്യേ. അപേക്ഷകര്‍ രക്ഷിതാക്കളുമായി എത്തണം. ഫോണ്‍: 9446930515, 7034322287
 

date