Skip to main content

ടെണ്ടര്‍

ഈരാറ്റുപേട്ട ഐസിഡിഎസ് പ്രോജക്ട് പരിധിയിലുളള 145 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 10ന് ഉച്ചയ്ക്ക് ഒന്നിനകം ഐസിഡിഎസ് പ്രോജക്ട് ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍:04822 273356  

date