Skip to main content

ഡെന്റിസ്ട്രിയിലെ ആജീവനാന്ത നേട്ട പുരസ്‌കാരം ഡോ. എം.കെ. ജയിംസിന്

കേരള ഡെന്റൽ കൗൺസിൽ മികച്ച ഡെന്റിസ്റ്റിന് ഏർപ്പെടുത്തിയ ഈ വർഷത്തെ ആജീവനാന്ത നേട്ട പുരസ്‌കാരം കൊച്ചി ജവഹർ നഗറിലെ മേത്തർ എൽ കാസില്ലോയിൽ ഡോ. എം.കെ ജയിംസ് അർഹനായി.  ഡെന്റിസ്ട്രിയിലെ ആജീവനാന്ത സേവനം പരിഗണിച്ചും ദന്താരോഗ്യ മേഖലയിൽ സാമൂഹ്യശാസ്ത്ര വിദ്യാഭ്യാസ മേഖലയിലെയും സേവന മികവ് മുൻനിർത്തിയുമാണ് പുരസ്‌കാരം.
പി.എൻ.എക്‌സ്.4648/19

date