Post Category
അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
ജലസേചന വകുപ്പിലെ മെക്കാനിക്കൽ വിഭാഗം ഒന്നാംഗ്രേഡ് ഓവർസിയർമാരുടെ 2009 ജനുവരി മുതൽ 2015 ഡിസംബർ വരെയുള്ള അന്തിമ മുൻഗണനാപട്ടിക (അപ്പൻഡിക്‌സ്-എ, അപ്പൻഡിക്‌സ്-ബി) പ്രസിദ്ധീകരിച്ചു. വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.irrigation.kerala.gov.in ലും കേരള ഗസറ്റിലും പട്ടിക ലഭിക്കും.
പി.എൻ.എക്‌സ്.4653/19
date
- Log in to post comments