Skip to main content

താല്ക്കാലിക നിയമനം

 

സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തില്‍ ഗവേഷണ പദ്ധതികളില്‍ നാല് പ്രോജക്ട് ഫെല്ലോ, എട്ട് എക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ശരരസെലൃമഹമ@ഴാമശഹ.രീാ എന്നതില്‍ അപേക്ഷിക്കുകയോ ംംം.ിശരര.െശി സന്ദര്‍ശിക്കുകയോ ചെയ്യുക. ഫെബ്രുവരി അഞ്ചു വരെ അപേക്ഷ സ്വീകരിക്കും. 

 

date