Skip to main content

ജില്ലാതല ഏകോപനസമിതി യോഗം 26ന്

ആലപ്പുഴ: സാമ്പത്തിക സെന്‍സസ് നടപ്പിലാക്കുന്നതിനായി സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഏകോപന സമിതികള്‍ രൂപൂകരിച്ചിട്ടുണ്ട്. ജില്ലാതല ഏകോപനസമിതി യോഗം 26ന് രാവിലെ 11ന് ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടറുടെ ചേബറില്‍ ചേരും .

date