Skip to main content

സംഘാടന സമിതി രൂപീകരണം

ലൈഫ്/പി.എം.എ.വൈ  ഭവന പദ്ധതികളിലൂടെ വീട് നിര്‍മാണം പൂര്‍ത്തീകരിച്ച വരുടെ  കുടുംബ  സംഗമം ബ്ലോക്ക് തലത്തില്‍ നടത്തുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ ബ്ലോക്ക്തല സംഘാടന സമിതി രൂപീകരണ യോഗം ഇന്ന് (ഡിസംബര്‍ 24)  രാവിലെ 10ന് നടക്കും. നിലമ്പൂര്‍ ബ്ലോക്കില്‍ നടക്കുന്ന യോഗത്തില്‍ എല്ലാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
 

date