Skip to main content

വിദ്യാര്‍ത്ഥികള്‍ക്ക് അസാപ്പിന്റെ തൊഴില്‍ പരിശീലനം

തൊഴില്‍ പ്രവീണ്യം നല്‍കുന്നതിനായി ഹയര്‍ സെക്കന്‍ഡറി, കോളേജ് തലങ്ങളില്‍ നടപ്പിലാക്കുന്ന സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും  ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരംഭമായ 'അസാപിന്റെ'  കീഴില്‍ തൊഴില്‍ പരിശീലനം ല്‍കും. 15-25 പ്രായ പരിധിയില്‍പ്പെടുന്നവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ചാണ് തൊഴില്‍ മേഖലകളില്‍പരിശീലനം നല്‍കുന്നത്. സമ്മര്‍ സ്‌കില്‍ സ്‌കൂള്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അസാപ്പിന്റെ. www.asapkerala.gov.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.. ഫോണ്‍ :9495999663

 

date