Post Category
ക്വട്ടേഷന്‍
വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്്കൂളിലെ വിദ്യാര്‍ഥികളെ കോഴിക്കോട് ഈസ്റ്റ്ഹില്‍ ഗവണ്മെന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജില്‍ നടത്തുന്ന സര്‍ഗോത്സവം പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിന് 49 സീറ്റുകളുളള ലക്ഷ്വറി ബസ് ലഭ്യമാക്കുന്നതിന് തയാറുളള ടൂര്‍ ഓപ്പറേറ്റര്‍മാര്‍/വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31 ന് വൈകിട്ട് മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 04735-251153 എന്ന ഫോണ്‍ നമ്പരില്‍ വിളിക്കുക.
date
- Log in to post comments