Skip to main content

കാട വളര്‍ത്തല്‍ പരിശീലനം

 

     മൃഗസംരക്ഷണ വകുപ്പിന്റെ  ആഭിമുഖ്യത്തില്‍  മലമ്പുഴ മൃഗസംരക്ഷണ   പരിശീലന കേന്ദ്രത്തില്‍ ജനുവരി 25-ന്   കാട വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.  താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍  ചെയ്തവര്‍ ആധാര്‍ നമ്പറുമായി  രാവിലെ 10 നകം പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍ 0491 - 2815454, 8281777080.

 

date