Skip to main content

റേഷന്‍ കാര്‍ഡ് കൈപ്പറ്റണം

റേഷന്‍ കാര്‍ഡ്  പുതുക്കുന്നതിനായി ഫോട്ടോ എടുത്ത് പുതുക്കിയ റേഷന്‍ കാര്‍ഡ് കൈപ്പറ്റാത്ത കാര്‍ഡുടമകള്‍ ജനുവരി 31 നകം പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസില്‍ പഴയ കാര്‍ഡ് ഹാജരാക്കി പുതിയത് കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

date