Post Category
വൈദ്യുതി തടസ്സപ്പെടും
മഞ്ചേരി - നിലമ്പൂര്‍് 66 കെ.വി ലൈനിയല്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നിലമ്പൂര്‍്, എടക്കര, പൂക്കോട്ടും പാടം, കാളികാവ് സബ്സ്റ്റേഷനുകളുടെ കീഴിലുള്ള പ്രദേശങ്ങളില്‍് ഡിസംബര്‍ 28ന് രാവിലെ ഏഴ് മുതല്‍് വൈകുന്നേരം ആറ് വരെ വൈദ്യുതി തടസ്സപ്പെടുമെന്ന് മലപ്പുറം ട്രാന്‍സ്മിഷന്‍് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍് അറിയിച്ചു.
date
- Log in to post comments