Skip to main content

പോളിക്ക് അവധി

       പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഇന്നും നാളെയും (ജനുവരി 23, 24) റഗുലര്‍  ക്‌ളാസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

date