Post Category
പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് നിയന്ത്രണം
87ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വര്‍ക്കല ശിവഗിരി മഠത്തിന്റെ മൂന്നു കിലോമീറ്റര്‍ പരിധിയില്‍ പ്ലാസ്റ്റിക്ക് ഉപയോഗിച്ചു നിര്‍മിച്ച കുപ്പികള്‍, കവറുകള്‍, ക്യാരിബാഗുകള്‍, അജൈവ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍, പേപ്പര്‍ പ്ലേറ്റ്/കപ്പ്, തെര്‍മോക്കോള്‍ പാത്രങ്ങള്‍, അലുമിനിയം ഫോയില്‍ ടെട്രപാക്കുകള്‍, മള്‍ട്ടി ലെയര്‍ പാക്കിങ്ങുള്ള ആഹാര പദാര്‍ഥകള്‍ എന്നിവയുടെ സംഭരണവും ഉപയോഗവും വില്‍പ്പനയും നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 1365/2019)
date
- Log in to post comments