Post Category
ആരാധനാലയ നിര്‍മാണം: മുന്‍കൂര്‍ അനുമതി വാങ്ങണം
മതപരമായ ആവശ്യങ്ങള്‍ക്കും ആരാധനയ്ക്കും കെട്ടിടം നിര്‍മ്മിക്കുന്നതിനും പുനര്‍നിര്‍മിക്കുന്നതിനും ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന വ്യവസ്ഥ സര്‍ക്കാര്‍ കര്‍ശനമാക്കി. ക്രമവിരുദ്ധമായ ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു അറിയിച്ചു.
date
- Log in to post comments