Post Category
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ക്യാമ്പ്
കാസര്‍കോട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ചലനോപകരണങ്ങള്‍ നല്കുന്ന പ്രോജക്ടിന്റെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് 2020 ജനുവരി നാലിന് രാവിലെ 10 ന് നഗരസഭാ ഡൈനിങ് ഹാളിള്‍ ആവശ്യകതാ നിര്‍ണ്ണയ ക്യാമ്പ് നടത്തും. മുമ്പ് സര്‍ക്കാരിന്റെ നിന്ന് ആനുകൂല്യം ലഭിക്കാത്തവരും കാസര്‍കോട് നഗരസഭാ പരിധിയില്‍ സ്ഥിരതാമസക്കാരുമായവര്‍ക്ക് അപേക്ഷിക്കാം.
date
- Log in to post comments