Skip to main content

പൈതൃക പ്രദർശനം ഇന്ന് (29) മുതൽ

2020 ലെ ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തോടനുബന്ധിച്ച് ഇന്നു (29) മുതൽ ജനുവരി മൂന്ന് വരെ മ്യൂസിയം പരിസരത്ത് മ്യൂസിയം, മൃഗശാല വകുപ്പിന്റെയും, പുരാവസ്തു, പുരാരേഖ വകുപ്പുകളുടെയും പൈതൃക പ്രദർശനം സംഘടിപ്പിക്കുന്നു. പവലിയനുകളുടെ ഉദ്ഘാടനം ഇന്ന് (ഡിസംബർ 29) രാവിലെ പത്തിന് മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.
പി.എൻ.എക്‌സ്.4686/19

date