Post Category
വിമുക്തഭട•ാര്‍ക്ക് ബോധവല്‍ക്കരണ സെമിനാര്‍
വിമുക്തഭട•ാര്‍ക്കും ആശ്രിതര്‍ക്കുമായി മുണ്ടിയെരുമ എസ്.എന്‍ ഓഡിറ്റോറിയത്തില്‍ 26ന് രാവിലെ 10 മണിമുതല്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസ് ബോധവല്‍ക്കരണ സെമിനാര്‍ നടത്തുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, മറ്റ് ഏജന്‍സികള്‍ എന്നിവ വഴി നടപ്പാക്കുന്ന വിവിധ ക്ഷേമ പുനരധിവാസ പദ്ധതികള്‍ സംബന്ധിച്ച് വിശദീകരിക്കും. വിവരങ്ങള്‍ക്ക് 04862 222904
date
- Log in to post comments