Skip to main content

പുതുക്കിയ റേഷന്‍കാര്‍ഡുകള്‍ കൈപ്പറ്റണം

 

                പുതുക്കിയ റേഷന്കര്ഡുകള്ഇനിയും കൈപ്പറ്റാത്ത കാര്ഡുടമകള് മാസം 31നകം പഴയറേഷന്കാര്ഡുകള്സഹിതം ബന്ധപ്പെ' താലൂക്ക് സപ്ലൈ ഓഫീസുകളില്ഹാജരായി പുതിയ കാര്ഡുകള്കൈപ്പറ്റണമെ് ജില്ലാ സപ്ലൈ ഓഫീസര്അറിയിച്ചു.

date