Skip to main content
സംസ്ഥാന ഭാഗ്യക്കുറി സുവര്ണ്ണ ജൂബിലി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം അടിമാലിയില് മന്ത്രി എം എം മണി നിര്വഹിക്കുു.

ഭാഗ്യക്കുറി നാടിന്റെ വികസനത്തില്‍ മുതല്‍ക്കൂ'്: മന്ത്രി എം എം മണി

 

അടിമാലി: ഭാഗ്യക്കുറി വകുപ്പ് കഴിഞ്ഞ 50 വര്ഷങ്ങള്നാടിന് നല്കിയത് വലിയ നേ'ങ്ങളാണെ് മന്ത്രി എം എം മണി പറഞ്ഞുസംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്ണ്ണ ജൂബിലി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുു. ഇഎംഎസ് സര്ക്കാര്ഭാഗ്യക്കുറി ആരംഭിക്കുമ്പോള്കടുത്ത വിമര്ശനങ്ങളെയാണ് അക്കാലത്ത് നേരിടേണ്ടി വത്. എാല്പിീട് ലക്ഷകണക്കിന് ആളുകള്ക്ക് തൊഴില്കണ്ടെത്താന്ഭാഗ്യക്കുറിയിലൂടെ കഴിഞ്ഞു. പിീട് സര്ക്കാരുകള്ഭാഗ്യക്കുറി വിപുലീകരിക്കാന്ശ്രമിച്ചി'ുണ്ട്ഇതിലൂടെ ലഭിക്കു നികുതി വരുമാനംകൊണ്ട് നാടി െന്റ വികസനത്തില്ഗണ്യമായ സംഭാവന ചെയ്യാന്ഭാഗ്യക്കുറി വകുപ്പിന് കഴിഞ്ഞുസമ്മാനങ്ങള്വര്ധിപ്പിച്ച് കുടുതല്ആകര്ഷകമാക്കണമൊണ് അഭിപ്രായമെും മന്ത്രി പറഞ്ഞു. ഏജന്റുമാര്ക്കുള്ള യൂണിഫോം മന്ത്രി വിതരണം ചെയ്തു.

           കാര്ഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തില്നട ചടങ്ങില്എസ് രാജേന്ദ്രന്എംഎല് അധ്യക്ഷനായി. ആദ്യകാല ഏജന്റുമാരെ ജില്ലാ പഞ്ചായത്ത് അംഗം ഇന്ഫന്റ് തോമസ് ആദരിച്ചു. മരണാനന്തര സഹായം ക്ഷേമനിധി ബോര്ഡ് അംഗം ടി ബി സുബൈര്വിതരണം ചെയ്തുകെ വി ശശി, ജോസി ഐസക്, ടി എസ് ബാബു, പി വി രമണന്‍, റെജികുമാര്‍, ടി സി അബ്രഹാംരമണന്പടയില്എിവര്സംസാരിച്ചു. അംഗ പരിമിതരായ 19 ഭാഗ്യക്കുറി വില്പനക്കാര്ക്ക് മുച്ചക്ര വാഹനങ്ങള്നല്കുുണ്ട്. ഭാഗ്യക്കറി വകുപ്പ് ജോയിന്റ് ഡയറക്ടര്എം ആര്സുധ സ്വാഗതവും ഡെപ്യൂ'ി ഡയറക്ടര്കെ ഡി അപ്പച്ചന്നന്ദിയും പറഞ്ഞു.

date