Post Category
സത്യപ്രസ്താവന സമര്‍പ്പിക്കണം
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഡിസംബര്‍ 12 ലെ (എം1/24571/2019/ഡി.ജി.ഇ. നമ്പര്‍) വിജ്ഞാപനപ്രകാരം ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുളള സ്കൂളുകളുടെ ഗ്രേഡിങ്ങ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാനേജര്‍ സ്വയം നിശ്ചയിച്ച് ഗ്രേഡ് പ്രകാരമുളള അപേക്ഷയും അനുബന്ധം - 1, 2 എന്നിവയും സത്യപ്രസ്താവനയും പൂരിപ്പിച്ച് ഡിസംബര്‍ 30 വൈകിട്ട് നാലിനകം supdtm.dge@kerala.gov.in, msndpi@gmail.com ലേക്ക് മെയില്‍ ചെയ്യണമെന്നും ഹാര്‍ഡ് കോപ്പി നേരിട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറിലേക്ക് സമര്‍പ്പിക്കണമെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. സംശയനിവാരണത്തിന് 0471-2580595 (എം.സെക്ഷന്‍) നമ്പറില്‍ ബന്ധപ്പെടണം.
date
- Log in to post comments