Skip to main content

തേക്ക് മരം ലേലം 20 ന്

 

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കോമ്പൗണ്ടിനകത്തെ രണ്ട് തേക്ക് മരങ്ങളും ഏഴ് തേക്ക് മരങ്ങളുടെ ചില്ലകളും ജനുവരി 20 ന് രാവിലെ 11 ന് ജില്ലാ വ്യവസായ കേന്ദ്രം ഓഫീസ് മീറ്റിങ് ഹാളില്‍ ലേലം ചെയ്യും. പാന്‍കാര്‍ഡ്, ജി.എസ്.ടി, രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കേ ലേലത്തില്‍ പങ്കെടുക്കാനാവൂ. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 0491-2505408, 505385.

date