Skip to main content

 പദ്ധതി  ആസൂത്രണ സമിതി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു 

    വൊര്‍ക്കാടി ഗ്രാമപഞ്ചായത്ത് 2018-19 ലെ വാര്‍ഷിക പദ്ധതി രൂപീകരണ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ബോഡി യോഗം ചേര്‍ന്നു. പ്രസിഡന്റ്  അബ്ദുല്‍ മജീദ് ബി എ അധ്യക്ഷത വഹിച്ചു വൈസ്  പ്രസിഡന്റ് സുനിത ഡിസൂസ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാര്‍, മറ്റ് അംഗങ്ങള്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഉമ്മര്‍ ബോര്‍ക്കാല സംസാരിച്ചു. കില ഫാക്കല്‍റ്റി കൃഷ്ണന്‍ വിഷയം അവതരണം നടത്തി. ആസൂത്രണസമിതി അംഗങ്ങള്‍, വിവിധ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്ധ്യോഗസ്ഥര്‍ സംസാരിച്ചു.പഞ്ചായത്ത് സെക്രട്ടറി രാജേശ്വരി ഡി  സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ്‌റ് സെക്രട്ടറി വിപിന്‍ എസ് നന്ദി പറഞ്ഞു.
 

date