Skip to main content

ബ്ലഡ്ബാങ്ക് ടെക്‌നീഷ്യന്‍ കൂടിക്കാഴ്ച നാളെ

 

    കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ  ബ്ലഡ് ബാങ്കിലേക്ക് ബ്ലഡ് ബാങ്ക് ടെക്‌നീഷ്യനെ കരാര്‍ അടിസ്ഥാനത്തില്‍  നിയമിക്കുന്നു. ബി എസ് സി എംഎല്‍ ടിയും  ബ്ലഡ് കംപോണന്റ് സെപ്പറേഷന്‍ നടത്തുന്ന അംഗീകൃത ബ്ലഡ് ബാങ്കില്‍  ആറു മാസം പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡിഎംഎല്‍ടി ഒരു വര്‍ഷം പരിചയം ഉളള യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ (25) രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
 

date