Post Category
ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമങ്ങൾ
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമം ഈ മാസം 11ന് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും. എം.എൽ.എ അനൂപ് ജേക്കബ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും.
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമം ഈ മാസം 14ന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും. എം.എൽ.എ അനൂപ് ജേക്കബ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും. ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്ക് നൽകുന്ന വിവിധ സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ സ്റ്റാളുകൾ കുടുംബ സംഗമ വേദികളിൽ സജ്ജീകരിക്കും.
date
- Log in to post comments