Skip to main content

സെന്‍ട്രല്‍ പോളിടെക്‌നിക്കിന് അവധി

 

തിരുവനന്തപുരം സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജില്‍  ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ റഗുലര്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.277/18

date