Skip to main content

ഇന്‍ഷുറന്‍സ് ഡയറക്ടര്‍ : 31 വരെ അപേക്ഷിക്കാം

കേരള സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് ഡയറക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചു.

പി.എന്‍.എക്‌സ്.280/18

date