Skip to main content

കേരള സഹകരണ ട്രൈബ്യൂണല്‍ സിറ്റിംഗ്

കേരള സഹകരണ ട്രൈബ്യൂണല്‍ എം.ജി പദ്മിനി ഫെബ്രുവരി രണ്ട്, 14, 26 തീയതികളില്‍ ട്രൈബ്യൂണല്‍ ആസ്ഥാനത്തും, എട്ടിന് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിലും, 16 ന് തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിലും, 23 ന് കോട്ടയം ജില്ലാ സഹകരണ ബാങ്കിലും സിറ്റിംഗ് നടത്തും.

പി.എന്‍.എക്‌സ്.281/18

date