Skip to main content

സാമ്പത്തിക സെന്‍സസ് ജില്ലാതലകോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം 4ന്

സാമ്പത്തിക സെന്‍സസിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യയോഗം ജനുവരി 4 രാവിലെ 10.30ന് ജില്ലകലക്ടറുടെ ചേമ്പറില്‍ ചേരും.

date