Post Category
ആലപ്പുഴ വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്
ആലപ്പുഴ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ എം.ബി.പ്രജിത്ത് ജനുവരി ഒൻപത്, പത്ത്, 16, 17, 23, 24, 30, 31 തിയ്യതികളിൽ എറണാകുളം ലേബർ കോടതിയിലും 14ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോർട്ട് കോംപ്ലെക്സിലുളള ഓൾഡ് ഫാമിലി കോർട്ട് ഹാളിലും 28ന് പത്തനംതിട്ട ജില്ലാ മീഡിയേഷൻ സെന്ററിലും, മറ്റ് പ്രവൃത്തി ദിവസങ്ങളിൽ ആസ്ഥാനത്തും തൊഴിൽതർക്ക കേസുകളും, എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യും.
പി.എൻ.എക്സ്.29/2020
date
- Log in to post comments