Post Category
ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം 4ന്
കൊച്ചി: ജില്ലാ പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുളള വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിന്റെ ഉദ്ഘാടനം ജനുവരി നാലിന് രാവിലെ 11ന് പ്രിയദര്‍ശിനി ഹാളില്‍ എം.എല്‍.എ പി.റ്റി.തോമസ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും.
date
- Log in to post comments