Skip to main content

കെ.ജി.റ്റി. പരീക്ഷ: അപേക്ഷ തിയതി നീട്ടി

ഡിസംബർ 2019 കെ.ജി.റ്റി. പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനുളള തീയതി ജനുവരി പത്ത് വരെ ദീർഘിപ്പിച്ചു. ഹാർഡ് കോപ്പി 14 വരെ സ്വീകരിക്കും. വിശദവിവരങ്ങൾ www.keralapareekshabhavan.gov.in ൽ ലഭിക്കും.
പി.എൻ.എക്സ്.37/2020

date