Skip to main content

റീച്ച് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം

വനിതാ വികസന കോര്‍പ്പറേഷന്റെ കീഴില്‍ വനിതകള്‍ക്ക് മാത്രമായി പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിങ് സ്‌കൂളില്‍ ജനുവരി 13 ന് ആരംഭിക്കുന്ന റീച്ച് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം.പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ഫോണ്‍:  04972800572, 9496015018

date